ദോഹ : ഉപഭോക്താകൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിൽ പത്ത് ലക്ഷം അംഗങ്ങളുമായി ലുലു ഖത്തർ. ആകർഷകമായ പോയിന്റുകളും കിഴിവുകളും അടക്കമാണ് ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിൽ ഉപഭോക്താകൾക്ക് ലഭിക്കുന്നത്.
ഖത്തറിലെ 1 മില്യൺ ഹാപ്പിനെസ് ആഘോഷപരിപടികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ സെൻട്രൽ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അലി അൽ അത്തബ തുടക്കം കുറിച്ചു. ......
അമേരിക്ക–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് സൂചന. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ......
ലണ്ടൻ: പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാർ. സ്വിറ്റ്സർലൻഡിൽ നടന്ന യുഎസ്–ഇറാൻ സമാധാന ചർച്ചകൾക്കിടെയാണ് വധശ്രമത്തിനായുള്ള നീക്കമുണ്ടായതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
രാഷ്ട്രീയ നിരീക്ഷകൻ മരിയോ നൗഫലുമായുള്ള എക്സ് ചർച്ചയിലാണ് എസ്കോബാർ ഇക്കാര്യം വെളിപ്പെടുത്തിയത്. ......
തിരുവനന്തപുരം: നിയമപ്രകാരമല്ലാതെ ഇഷ്ടദേവന്മാരുടെയും വിപ്ലവ വീരന്മാരുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരം നിലനിർത്തി. കോടതി വിധി വന്ന് മണിക്കൂറുകൾക്കകം ഇരുപതിൽ 19 കൗൺസിലർമാരും 'ദൈവനാമത്തിൽ' പുനഃസത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ......
തിരുവനന്തപുരം: സ്വന്തം ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിന്നും അപ്രതീക്ഷിതമായി പിന്നാക്കം പോയി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
ന്യൂഡൽഹി: സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോഴ്സുകളിലെ (NEET-SS) ഒഴിവുള്ള ഇൻ-സർവീസ് സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് വിട്ടുകൊടുക്കുന്നതിനെതിരെ തമിഴ്നാട് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തമിഴ്നാട്ടിലെ സർക്കാർ കോളേജുകളിൽ ഒഴിവുകിടക്കുന്ന 152 സൂപ്പർ സ്പെഷ്യാലിറ്റി ഇൻ-സർവീസ് സീറ്റുകൾ ഈ അധ്യയന വർഷത്തിൽ ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി:നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒരു വിലയാധാരത്തിന് (Sale Deed) ശക്തമായ നിയമസാധുതയും വിശ്വാസ്യതയുമുണ്ടെന്നുഅതിൽ ഒപ്പിട്ടിരിക്കുന്ന സാക്ഷിയുടെ വിവരങ്ങളിലെ ചെറിയ അപാകതകൾ കൊണ്ട് മാത്രം ആധാരത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പറഞ്ഞത്. ......
കാരക്കസ്/ടോക്കിയോ: ലോകത്തിന്റെ രണ്ട് അറ്റങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ. വെനസ്വേലയിലും ജപ്പാനിലുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനമുണ്ടായത്. ......
തൃശൂർ: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിനെ തുടർന്നുണ്ടായ വരുമാനത്തിലെ കനത്ത ഇടിവും പ്രവർത്തനച്ചെലവിലെ വർധനവും മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ജൂലൈ ഒന്നുമുതൽ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തൃശ്ശൂർ ജില്ലയിലെ ഏകദേശം 200 സ്വകാര്യ ബസുകൾ ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ......
വാൻകൂവർ: കൃത്യമായ തന്ത്രവും അവസരങ്ങൾ മുതലാക്കിയ മികവും കൈമുതലാക്കി സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. കാനഡയെ 2-1ന് കീഴടക്കിയാണ് സ്വിസ് സംഘം മുന്നേറ്റം കുറിച്ചത്. ......